Karnataka BJP Rewards Rebel MLAs With Legislative Council Tickets
നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച് രാജിവെച്ച് ബി.ജെ.പിയിലെത്തിയവരെ എം.എല്‍.സി സീറ്റിലേക്ക് പരിഗണിക്കാനാണ് ബി.ജെ.പി നീക്കം. അവര്‍ക്ക് പ്രതിഫലമെന്നോണമാണ് ബി.ജെ.പി സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളെ പരിഗണിച്ചാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.